SPECIAL REPORTഅമേരിക്ക സന്ദര്‍ശിക്കുന്നത് അവകാശമല്ല; അനധികൃത കുടിയേറ്റമോ വിസ ചട്ട ലംഘനമോ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ല; ഇന്ത്യന്‍ വിദ്യാര്‍ഥിയെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് വിലങ്ങിട്ട സംഭവത്തില്‍ യുഎസ് ഏംബസി; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 4:32 PM IST